Wine Recipes

INSTANT WINE RECIPE|വെറും രണ്ട് മണിക്കൂറിൽ ഈ വൈൻ തയ്യാറാക്കാം|മുട്ടയോ, ഗോതമ്പോ,ഈസ്റ്റോ ഒന്നുംവേണ്ട

INSTANT WINE RECIPE
വെറും രണ്ട്മണിക്കൂറിൽ ഈ വൈൻ നമുക്ക് തയ്യാറാക്കാം.(Black raisins) കറുത്ത ഉണക്ക മുന്തിരിയിലാണ് ഇത് തയ്യാറാക്കുന്നത്. മുട്ടയോ ,ഗോതമ്പോ,ഈസ്റ്റോ,പഞ്ചസാര ക്യാരമലൈസ് ചെയ്യുകയോ ഒന്നും ആവശ്യമില്ല..വൈൻ തയ്യാറാക്കാൻ 41 ദിവസം കാത്തിരിക്കുകയും വേണ്ട. ഈ വൈനിൽ ഇഞ്ചിയുടെയും, നാരങ്ങയുടെയും, പട്ട, ഗ്രാമ്പു, എന്നിവയുടെയെല്ലാം ഒരു പ്രത്തേക സുഗന്ധമാണ് അനുഭവപ്പെടുക..ഈ വൈൻ വളരെ പെട്ടെന്ന് തയ്യാറാക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഉണ്ടാക്കിയ അന്നു തന്നെ ഉപയോഗിക്കാം. ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചു കുടിച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്..ഒരു പ്രധാന കാര്യം ശ്രദ്ധിക്കാനുള്ളത് ഈ വൈൻ ഫ്രിഡ്ജിൽ തന്നെ വെക്കുക മറ്റേ wine പോലെ വര്ഷങ്ങളോളം കേടു കൂടാതെ ഇരിക്കില്ല… എല്ലാരും ഇതു തയ്യാറാക്കി നോക്കുക
Thank you dear all🙏

Products You May Like

Articles You May Like

How To Taste Wine

Leave a Reply

Your email address will not be published. Required fields are marked *